Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ ഉപജില്ലാ എല്‍.പി വിഭാഗം കായികമേള തുടങ്ങി

14 Oct 2024 18:25 IST

- Antony Ashan

Share News :

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ ഉപജില്ലാ കായിക മേളയുടെ എല്‍പി വിഭാഗം മല്‍സരങ്ങളുടെ ഉല്‍ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്‍സിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പിഎം അബ്ദുള്‍ സലാം നിര്‍വഹിച്ചു. ഉപജില്ല സ്‌പോട്‌സ് സെക്രട്ടറി അസീസ് കെ.പി, എച്ച് എം ഫോറം സെക്രട്ടറി എം കെ മുഹമ്മദ്, ജയസണ്‍ പി.ജോസഫ്, എല്‍ദോസ് കുര്യക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News