Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് 1976-79 ബികോം ബാച്ച് റീ യൂണിയന്‍ ബേ വാച്ച്

21 Oct 2024 19:31 IST

Antony Ashan

Share News :

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് 1976-79 ബികോം ബാച്ച് റീ യൂണിയന്‍ ബേ വാച്ച് സ്വിംമ്മിഗ് അക്കാദമിയില്‍ വച്ചു നടത്തി. 19.10.2024-ല്‍ നിര്‍മ്മല കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജസ്റ്റിന്‍ കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കോഡിനേറ്റര്‍മാരായ ജി.നീലകണ്ഠന്‍, സോജന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ്കുട്ടി ജോണ്‍, ജോര്‍ജ്ജ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവാസികള്‍ അടക്കം 38 പേര്‍ പങ്കെടുത്തു.


Follow us on :

More in Related News