Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ

23 Aug 2024 20:56 IST

Preyesh kumar

Share News :

മേപ്പയൂർ: ഐക്യം,അതിജീവനം,അഭിമാനം എന്ന പ്രമേയത്തിൽ എം.എസ്.എഫ് സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ മേപ്പയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ ജി.വി.എച്ച്.എസ്.എസ് മേപ്പയൂരിൽ നിർവ്വഹിച്ചു.

മുഹമ്മദ്‌ റസൽ അധ്യക്ഷനായി.മുഹമ്മദ്‌ സിനാൻ,

മുഹമ്മദ്‌ അഫ്നാൻ,ടി.കെ നിഹാൽ,സിനാൻ,

റിഷാൻ,അസീം,അഫ്നാൻ,ജസീം,ഇർഫാൻ,ഷാഹിൽ,സഫ്‌വാൻ,നജാസ്,വദൂദ്,അജ്സൽ,ഫർഹാൻ,അഫ്ത്താബ് എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News