Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 18:15 IST
Share News :
മസ്‌കറ്റ്: വയനാട് അഞ്ചുകുന്ന് സ്വദേശി പരേതനായ അഹമ്മദി (ഷഹനാസ് & ഹുസൈന്‍ ഡയറക്ടര്‍) ന്റെ ഭാര്യ സഫിയ (55) ഒമാനിലെ മസ്‌കറ്റിൽ മരണപെട്ടു.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റുവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ടെയായിരുന്നു മരണം.
എംകെ മുനീര്‍ എംഎല്‍എയുടെ മകന്‍ മുഫ്ലിഹിന്റെ ഭാര്യാമാതാവാണ്. മക്കള്‍ : ഷുഹൈല്‍, ഹഫ്‌സത്ത്, സഫ്വാന്‍, ഹാദിയ എന്നിവര്‍ മക്കളാണ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് തുടർനടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.