Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം കെ കാട്ടുപറമ്പൻ അനുസ്മരണം നാളെ

26 Jul 2024 11:59 IST

WILSON MECHERY

Share News :

ചാലക്കുടി:

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ സെല്ലിൻ്റ സെക്രട്ടറിയായിരുന്ന എം കെ കാട്ടുപ്പറമ്പൻ്റെ അമ്പത്തിമൂന്നാം ചരമവാർഷിക ദിനത്തിൻ്റെ അനുസ്മരണം ശനിയാഴ്ച 5 P M കൂടപ്പുഴ വച്ച് നടക്കും.അനുസ്മരണ യോഗം BKMU ദേശീയ കൗൺസിൽ അംഗം എ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും..എസ് എസ് എൽ സി ,പ്ലസ് റ്റു ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കും...

ചികിൽസ സഹായ വിതരണവും നടക്കും

കലാരംഗത്തെ മികച്ച സംഭാവനക്കുള്ള ജോസ് പല്ലിശ്ശേരി അവാർഡ് നേടിയ കലാഭവൻ ജയനെ ചടങ്ങിൽ ആദരിക്കും.തുടർന്ന് ടെലിവിഷൻ ചാനലിലൂടെ കലാഭവൻ മണിയുടെ വേഷപകർച്ചയിലൂടെ ശ്രദ്ധേയനായ സിൻ്റോ ചാലക്കുടിയും, ചാക്യാർകൂത്തിലുടെ ഹാസ്യാന്മകമായി ജനമനസ്സിൽ ഇടം നൽകിയ പ്രദീപ് പൂലാനിയും ചേർന്നൊരുക്കുന്ന കലാവിരുന്ന് അരങ്ങേറും

Follow us on :

More in Related News