Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

26 Apr 2025 13:24 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ ഒമാനില്‍ നിര്യാതനായി. മലപ്പുറം വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ജലീല്‍ ഒറവക്കോട്ടില്‍ (52) ആണ് ഒമാൻ ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ മഹൃദയാഘാതം മൂലം മരണപ്പെട്ടത്. 

ബര്‍കയില്‍ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ പ്രസിഡന്റ് ആയിരുന്നു.

ഭാര്യ: ലൈല. മക്കള്‍: നഹാല്‍, അനീന, റഫാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്‌റാഹിം, മുനീര്‍, ഫാത്തിമ, സമീറ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Follow us on :

More in Related News