Mon Jun 23, 2025 9:44 AM 1ST

Location  

Sign In

മാഗസിൻ പ്രകാശനം ചെയ്തു

08 Apr 2025 09:02 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മേപ്പയ്യൂർ എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ മുത്ത് മൊഴി എന്ന മാഗസിൻ്റെ പ്രകാശനവും ,സംയുക്ത ഡയറി പ്രകാശനവും , രക്ഷാകർതൃ സംഗമവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു.മേലടി എ.ഇ.ഒ ഹസീസ് മാഗസിൻ പ്രകാശനവും സംയുക്ത ഡയറി പ്രകാശനവും നടത്തി. രക്ഷാകർതൃ സംഗമത്തിൽ രമേഷ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് എ.പി.രമ്യ അധ്യക്ഷത വഹിച്ചു.പി.കെ. ഗീത, പി.ടി.സത്യൻ, വി.എ.ബാലകൃഷ്ണൻ, നബീൽ ഹാമിദ് , വി.കെ.വിൻസി , കെ.എം.നിഷ , ഹാർദ്ദിക് ഐരജ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News