Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 17:10 IST
Share News :
സലാല: സലാല അഞ്ചാം നമ്പറിലെ പ്രമുഖ ബേക്കറിയായ ഖാഫില ബേക്കറി സ്ഥാപനങ്ങളുടെ സ്ഥാപകനും പാർട്ണറുമായ ആലുങ്ങപറമ്പിൽ ഹംസ ഹാജി (60) നാട്ടിൽ നിര്യതനായി.
മലപ്പുറം എ.ആർ. നഗർ യാറത്തുൻപടി സ്വദേശിയാണ്. കഴിഞ്ഞ പത്ത് മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 1987 മുതൽ സലാലയിൽ ജോലി ചെയ്ത് വരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.
ഭര്യ: ബീപാത്തു. മൂന്ന് ആൺ മക്കളും രണ്ട്'പെൺ മക്കളുമാണുള്ളത്. മകൻ സ്വാലിഹ് (ഖാഫില ബേക്കറി). മയ്യിത്ത് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കുട്ടീശ്ശേരി ചെന പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.