Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം നടത്തി.

10 Jul 2024 18:43 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 വർഷത്തെ വിവിധ ക്ലബ്കളുടെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സുരേഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. പഠനപ്പാട്ടുകളും സംഗീതവുമായി വ്യത്യസ്തമായ ഉദ്ഘാടന ചടങ്ങിൽ എല്ലാ ക്ലബ്ബ് അംഗങ്ങളും മറ്റു വിദ്യാർഥികളും പങ്കെടുത്തു. പ്രധാനധ്യാപകൻ സുമേഷ് മാസ്റ്റർ സ്വാഗതവും , വിദ്യാർഥി പ്രതിനിധി ആതിര എ നന്ദി പറഞ്ഞു.

Follow us on :

More in Related News