Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം നടത്തി.

20 Jun 2024 09:01 IST

UNNICHEKKU .M

Share News :


മുക്കം : നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗത്തിന്റെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം അദ്ധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ സുധാകരൻ മാസ്റ്റർ നിർവഹിച്ചു .വിവിധ ക്ലബ്ബുകളുടെ ലോഗോ പ്രകാശനവും വൃക്ഷത്തൈ വിതരണവും ഇതോടനുബന്ധിച്ച് നടന്നു. പ്രധാന അധ്യാപിക ഉഷ ടീച്ചറുടെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് യാസർ, എം പി ടി എ പ്രസിഡണ്ട് ബുഷറ, അബ്ദുൽ നാസർ , ഷാജി ജോൺ , നവീന ജോർജ് , ബിന്ദു ബാസ്റ്റിൻ ,ജെസിലി സി , മുഹമ്മദ് ഇർഷാദ് രേഷ്മ പി ,ശിവരഞ്ചിനി,ഷംന പി വി ശ്രീനന്ദ എന്നിവർ സംസാരിച്ചു. ജാസ്മിൻ കൈതമണ്ണ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീ മനോജ് നന്ദിയും പറഞ്ഞ. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow us on :

More in Related News