Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 10:21 IST
Share News :
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ
അദ്ധ്യാപകന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു.
"ആൽക്കലി മെറ്റലോക്സൈഡുകളിലെ ഒഴിവുകൾ രൂപീകരിക്കുന്നതിനുള്ള ഊർജ്ജവും ഇലക്ട്രോണിക് ഘടനയും" എന്ന വിഷയത്തിൽ വെല്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ്
ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ. ഫിസിക്സ്
അധ്യാപകനായ വി .പി .സലീൽ അഹമ്മദ് സലീൽ ആണ് ഈ ബഹുമതി നേടിയത്.വാളൂർ ജി. യു. പി. സ്കൂൾ റിട്ട: അദ്ധ്യാപകൻ വി .വി ഇബ്രാഹിം മാസ്റ്ററുടെയും സഫിയയുടെടും മകനാണ്.ഭാര്യ: സൈഫുന്നിസ (അസസിസ്റ്റന്റ് പ്രൊഫസർ ,സി.കെ.ജി.എം കോളേജ് പേരാമ്പ്ര)..
Follow us on :
Tags:
More in Related News
Please select your location.