Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 12:00 IST
Share News :
നാല് ദിവസത്ത ഇടവേളക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്. വിവാഹ മാർക്കറ്റുകൾ വർദ്ധിച്ചതോടെ വ്യാപാരികളും സജീവമാണ്.
ഇന്ന് 20 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. പവന് 160 രൂപയും വർദ്ധിച്ചു. ഇതോടെ ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമാണ് വില. ഇന്നലെവരെ 53,560 രൂപയായിരുന്നു വില. നാല് ദിവസങ്ങൾക്ക് ശേഷമാണ് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ആഗസ്റ്റ് 7, 8 തീയതികളിലെ 50,800 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
Follow us on :
Tags:
More in Related News
Please select your location.