Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 19:27 IST
Share News :
പരപ്പനങ്ങാടി : ജനറൽ വർക്കേഴ്സ് യൂണിയൻ പരപ്പനങ്ങാടി മേഖല കൺവെൻഷൻ മലബാർ കോ- ഓപ്പറേറ്റീവ് കോളേജിൽ ചേർന്നു. കെ. മുഹമ്മദ് റാഫി അധ്യക്ത വഹിച്ച കൺവെൻഷൻ ജനറൽ വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. കെ. കെ. ജയചന്ദ്രൻ സ്വാഗതവും, കെ.മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.സുധീഷ് പ്രസിഡൻ്റ്, കെ. മുഹമ്മദ് റാഫി സെക്രട്ടറി, കെ. രാജീവൻ ട്രഷറർ, എ. പ്രശാന്ത് വൈസ്. പ്രസിഡൻ്റ, വി. നൗഫൽ ജോ. സെക്രട്ടറി, കമ്മറ്റി അംഗങ്ങളായി എ.വി. ജിത്തു വിജയ്, കെ. വിനോദ്, കെ. സുധീഷ്, കെ. നിഷ, എ.വി. രജനി, എ.വി. ചിന്ത എന്നിവരെ തെരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.