Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2024 10:17 IST
Share News :
കൊക്കയാർ സർവ്വീസ് സഹകരണ ബാങ്ക് മുൻ മുൻ പ്രസിഡന്റ് ഫ്രാൻസിസ് തോമസാണ് അരപതിറ്റാണ്ടായുള്ള സി.പി.എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. സി.പി.എം ലോക്കൽ കമ്മറ്റിയഗം, കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 15 വർഷം സഹകരണ ബാങ്ക് ബോർഡ് മെമ്പർ, 10 വർഷം ബാങ്ക് പ്രസിഡന്റ് കർഷക സംഘം ഏരിയ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിന്നു. മേലോരത്തു ചേർന്ന യോഗത്തിൽ ഡി.സി.സിഅംഗംസിറിയക് തോമസ് കോൺഗ്രസ് അംഗത്വം കൈമാറി. സണ്ണി ആന്റണി സണ്ണി തട്ടുങ്കൽ,ബെന്നി സെബാസ്റ്റ്യൻ, ബിജു വെട്ടിക്കൽ എന്നിവർ പങ്കെടുത്തു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാര ത്തിൽത്തിൽ വരണമെന്നും അതിന് ഡീൻ കുര്യാക്കോസിന്റെ വിജയം അനിവാര്യമാണന്നും അംഗത്വം സ്വീകരിച്ചു ഫ്രാൻസിസ് തോമസ് പറഞ്ഞു
Follow us on :
Tags:
Please select your location.