Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാത്സ് അധ്യാപക ഒഴിവ്: അഭിമുഖം ചൊവ്വാഴ്ച്ച '

29 Jun 2025 22:06 IST

UNNICHEKKU .M

Share News :

മുക്കം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രൈമറി വിഭാഗം മാത് സ് അധ്യാപക ഒഴിവുണ്ട്. ജൂലൈ ഒന്നിന് (ചൊവ്വാഴ്ച്ചാ രാവിലെ 8.30-ന് ക്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. ഡിഗ്രി/പി.ജിയും ബി.എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497649969 / 9633872315

Follow us on :

More in Related News