Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 23:59 IST
Share News :
മസ്കറ്റ്: മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി.
ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
നാല് വർഷമായി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എം.ഐ.എസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദർശൻ. ഭാര്യ: പൂജ ഗോപിനാഥൻ. മകൻ: ശ്രീഹരി പ്രജിത്.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.