Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 12:29 IST
Share News :
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി. രമ.ഭാസ്ക്കരൻ കൊഴക്കല്ലൂർ, വാർഡ് മെമ്പർമാരായ റാബിയ ഇ.കെ.മിനി അശോകൻ, ദീപ കേളോത്ത്,, അസിസ്റ്റൻ്റ് സെക്രട്ടറി വി.വി. പ്രവീൺ ജെ.എസ് ടി.ഷാനവാസ്, സൂപ്പർവൈസർ, കെ.സന്ധ്യ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.