Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി. വൈ. എഫ്. ഐ.പഠനോപകരണ വിതരണം നടത്തി.

03 Jun 2024 12:57 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൂട്ടിക്കൽ: പഠനോത്സവത്തിന്റെ ഭാഗമായി ഡി.വൈ. എഫ്. ഐ. കൂട്ടിയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി. 

ബ്ലോക്ക് സെക്രട്ടറി ബി ആർ അൻഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ജൈന, മേഖലാ ട്രെഷറർ ബിലാൽ പി എസ് മേഖലാ കമ്മിറ്റി അംഗം ഹരി, സനൂജ എന്നിവർ നേതൃത്വം നൽകി...

Follow us on :

More in Related News