Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി അവബോധനം സർഗ്ഗസന്ധ്യ അരങ്ങേറി

30 Dec 2025 22:42 IST

Asharaf KP

Share News :


  

കക്കട്ടിൽ - കുന്നുമ്മൽ ബ്ലോക്ക് ബി.ആർ.സി.

യുടെ നേതൃത്യത്തിൽ നടക്കുന്ന ഭിന്നശേഷി അവബോധമാസാചരണ

ത്തിൻ്റെ ഭാഗമായി കലാകാരൻമാരെ ഉൾപ്പെടുത്തി സർഗ സന്ധ്യ

സംഘടിപിച്ചു. ബ്ലോക്ക്

പഞ്ചായത്ത് പ്രസി -

കുനിയിൽ ശശീന്ദ്രൻ

ഉദ്ഘാടനം ചെയ്തു. ബി.പി.സി. എം. ടി.

പവിത്രൻ അധ്യക്ഷത വനിച്ചു. ഗായകരായ

ഇസ്മയിൽ നാദാപുരം,

ഫാത്തിമ വർദ/ പ്രകാശൻ

എലിയാറ എന്നിവർ

അതിഥികളായി - സി സുപ്പി.

റിയാസ് സുലൈമാൻ, സുനിൽകുമാർ എന്നിവർ

സംസാരിച്ചു. കക്കട്ടിൽ

കെ.മാൾവെൻഡം

പാർക്കിൽ നടന്ന പരിപാടി

നൂറ് കണക്കിന് പേർ

ആസ്വദിച്ചു

Follow us on :

More in Related News