Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 13:40 IST
Share News :
കേന്ദ്ര സർക്കാരിൻ്റെ സാധാരണജനജീവിതം ദുസ്സഹമാക്കുന്ന നയത്തിൻ്റെ ഭാഗമായി രൂപപ്പെട്ട പാചക വാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരി പോസ്റ്റാഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ടി.എൻ മനോജ് അധ്യക്ഷനായി. പി സുരേഷ് ബാബു ,പി സി ഷൈജു, ടി.കെ രാഘവൻ, സി എച്ച് ഹമീദ്, കരിം പിലാക്കി, കെ കെ സുരേഷ്, അഭിജിത്ത് കോറോത്ത്, എൻകെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.