Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കൺവാടികളിൽ പരാതി പെട്ടികൾ സ്ഥാപിക്കും

19 Jul 2024 09:35 IST

Preyesh kumar

Share News :

മേപ്പയ്യൂർ :മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ

വാർഡ് 3 ലെ അങ്കൺവാടികളിൽ പരാതി പെട്ടികൾ സ്ഥാപിക്കാൻ വാർഡ്‌ ജാഗ്രത സമിതി തീരുമാനിച്ചു.സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പരാതികളും പരാതി പെട്ടികളിൽ നിക്ഷേപിച്ച് ജാഗ്രത സമിതിയെ അറിയിക്കാം. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്കളും നേരിടുന്നവർക്കും അറിയുന്നവർക്കും പരാതി പെട്ടിയിലൂടെ ജാഗ്രത സമിതിയെ അറിയിക്കാം.


ജാഗ്രത സമിതി യോഗത്തിൽ വാർഡ്‌ മെമ്പർ ദീപ കേളോത്ത് അധ്യക്ഷത വന്നിച്ചു .ഇ ആർ

അംഗൻവാടി ടീച്ചർ സന്ധ്യ സ്വാഗതം പറഞ്ഞു.

കെ.കെ. രാഘവൻ മാസ്റ്റർ, ആർ.വി അബ്ദുറ

ഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News