Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവിൽ സർവ്വീസ്സ് ഫൗണ്ടേഷൻ കോഴ്സ്സ് എൻട്രൻസ് പരീക്ഷ നടത്തി.

11 May 2024 19:05 IST

UNNICHEKKU .M

Share News :


മുക്കം: പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവ്വീസ് ആവിഷ്കരിച്ച ആൾ കേരള സിവിൽ സർവ്വീസ് ഫൗണ്ടേഷൻ പരീക്ഷ മുക്കത്തും നടത്തി. മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലാണ് പരീക്ഷ നടന്നത് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ബിരുദ കാറ്റഗറിയിലായി മുന്നൂറോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി.

കോഡിനേറ്റർ നിസാം കാരശ്ശേരി,ഉപജില്ലാ 

കെ.എസ്.ടി.യു പ്രസിഡണ്ട് കെ.പി ജാബിർ, ടി.പി അബൂബക്കർ , മുക്കം,കെ.വി നവാസ്, അലി വാഹിദ്, ഫാസിൽ കാരാട്ട് ,പി .പി സബീൽ, കെ.സി യാസീൻ, മുബഷിർ തുടങ്ങിയവർ നേതൃത്വം നല്കി.

Follow us on :

More in Related News