Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വർണ്ണോത്സവമായി.

03 Jun 2024 21:20 IST

UNNICHEKKU .M

Share News :


മുക്കം:ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം മുക്കം നഗരസഭ കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു.മാനേജർ സുബൈർ കൊടപ്പന, പ്രിൻസിപ്പൽ അബ്ദുറഷീദ് ഇ, ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി, അലുമിനി പ്രസിഡണ്ട് മഹറുന്നീസാ ടീച്ചർ, പിടിഎ പ്രസിഡണ്ട് അഡ്വ: ഉമർ പുതിയോട്ടിൽ, സ്റ്റാഫ് സെക്രട്ടറി റഹ് മാബി ടീച്ചർ,ബന്ന ചേന്ദമങ്ങല്ലൂർ, സ്കൂൾ അലുമിനി സെക്രട്ടറി യു. കെ അബ്ദുസ്സലാം, വിദ്യാർത്ഥി പ്രതിനിധി റജ പർവിൻ എന്നിവർ സംസാരിച്ചു. ചെണ്ടമേളവും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും പരിപാടിക്ക് മാറ്റു കൂട്ടി.

Follow us on :

More in Related News