Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സർക്കാർ എസ് എസ് സി, സി ജി എൽ പരീക്ഷകൾ: ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

19 Jul 2024 09:32 IST

UNNICHEKKU .M

Share News :

മുക്കം: കേന്ദ്ര സർക്കാരിന്റെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സി ജി എൽ പരീക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് സാമൂഹ്യ ശാക്തീകരണ പദ്ധതിയായ സേജിന്റെ ആഭിമുഖ്യത്തിൽ ഇസ് ലാഹിയ കോളജ് സയനോര ഹാളിൽ വേദിയൊരുക്കിയത്. ഒതയമംഗലം മഹല്ല് കമ്മറ്റി പ്രസിഡന്റ് കെ.ടി മുഹമ്മദ് അബ്ദുറഹ്മാമാൻ ഉദ്ഘാടനം ചെയ്തു. സേജ് ജനറൽ കൺവീനർ ഹമീദ്' കറുേത്തേട്ത്തത്ത് അധ്യക്ഷത വഹിച്ചു.  സിജി കോമ്പിറ്റൻസി ഡയരക്റ്റർ ഹുസൈൻ ഓമശേരി ക്ലാസ്സിന് നേതൃത്വം നൽകി.

സിജി ജില്ല ട്രഷറർ റസാഖ് പുത്തൂർ സംസാരിച്ച.ടി കെ ജുമാൻ സ്വാഗതവും അശ്ക്കർ പൊറ്റശേരി നന്ദിയും പറഞ്ഞു.


ചിത്രം  :ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര സർക്കാർ എസ് എസ് സി - സി ജി എൽ  പരീക്ഷ ബോധവൽക്കരണ ക്ലാസ് മഹല്ല് പ്രസിഡന്റ് കെ.ടി മുഹമ്മദ് അബ്ദുറഹ്മാമാൻ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News