Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി മണത്തല മേഖല സംയുക്ത ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

05 Apr 2024 23:22 IST

MUKUNDAN

Share News :

ചാവക്കാട്:ബിജെപി മണത്തല മേഖല സംയുക്ത ബൂത്ത്(127,132,136,137)തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തൃശൂർ ലോക്സഭ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നിർവഹിച്ചു.മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര പരിസരത്ത് എത്തി ചേർന്ന സുരേഷ് ഗോപിക്ക് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.സ്ത്രീകളും,കുട്ടികളും,പുരുഷൻമാരും അടങ്ങുന്ന ജനസാഗരം ആണ് അദ്ദേഹത്ത വരവേറ്റത്.ബിജെപി തൃശൂർ ജില്ല ട്രഷറർ കെ.ആർ.അനീഷ് മാസ്റ്റർ,ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു,വൈസ് പ്രസിഡന്റുമാരായ എ.വേലായുധകുമാർ,കെ.എസ്.അനിൽകുമാർ,മറ്റും എൻ.ജി.പ്രവീൺകുമാർ,എൻ.എ.ശശിധരൻ,ഷൈൻ മടേകടവ്,യു.ആർ.സനീഷ്,സുബിൻരാജ്,ഷീബ ജയപ്രകാശ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News