Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 15:19 IST
Share News :
കൊണ്ടോട്ടി: നഗരസഭയും മലപ്പുറം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി വയോ നന്മ എന്ന പേരിൽ വയോജനങ്ങൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ സിവിൽ ജഡ്ജ് സാബിർ ഇബ്രാഹിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ, അഡ്വ: റാഷിന, മജീദ് നാലകത്ത്, ഗിരിജ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.