Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി.

03 Jun 2024 21:42 IST

UNNICHEKKU .M

Share News :


മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ. എം.കെ യാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി എം. കെ. ഹസീല അധ്യക്ഷത വഹിച്ചു. എസ്. എം. സി ചെയർമാൻ കെ. അബ്ദുൽ ലത്തീഫ്, മാതൃ സമിതി ചെയർപേഴ്സൺ ബുഷ്റ, ഹെഡ് മിസ്ട്രസ് കെ.വി. ഉഷ, എം. ഐ.പവിത്രമണി, കെ.സിന്ധു, ഷീജ. എം എൽ, ഷാജി ജോൺ,സുബ്ഹാൻ ബാബു എന്നിവർ സംസാരിച്ചു.

ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചാനയിച്ചു.

Follow us on :

More in Related News