Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാല് വർഷ ഡിഗ്രി പ്രോഗ്രാം ഉദ്ഘാടനവും , വിജ്ഞാനോത്സവവും നടത്തി.

01 Jul 2024 20:02 IST

UNNICHEKKU .M

Share News :



മുക്കം:വിദ്യാഭ്യാസ പരിഷ്കര

.ണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച നാലുവർഷ ഡിഗ്രി പ്രോഗ്രാം മുക്കം വി.കെ.എച്ച്.എം. ഒ.വനിതാ കോളേജിൻ തുടക്കം കുറിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത വിജ്ഞാനോത്സവവും സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഓർഫനേജ് സെക്രട്ടറി വി. അബ്ദുള്ളക്കോയ ഹാജി മുഖ്യാതി

ഥിയായി.എം.കെ.എച്ച്. എം. എം. ഒ. എച്ച്. എസ്. എസ്. പ്രിൻസിപ്പൽ മൊയ്നുദ്ദീൻ അധ്യക്ഷത വഹിച്ചു.വി.എം.ഉസ്സൻ കുട്ടി പദ്ധതി 

പരിചയെപ്പെടുത്തി.സി.പി.ചെ

റിയ മുഹമ്മദ് , എ.പി.മുരളീധരൻ, എം. ആനൂപ്, സലീം മാസ്റ്റർ, മൻസൂർ അലി , ഒ.ഷരീഫുദ്ദീൻ

തുടങ്ങിയവർസംസാരിച്ചു.വി.കെ.എച്ച്.എം.ഒ.വനിതാ കോളേജ് പ്രിൻസിപ്പൽ ഇ.റംലത്ത് സ്വാഗതവും ഡോ: കെ.പി. സാനി നന്ദിയും പറഞ്ഞു.

Follow us on :

More in Related News