Tue Dec 12, 2023 10:56 PM 1ST
Location
Sign In
അമ്മ ജനറല്‍ സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘടനയുടേത് ഇരട്ടത്താപ്പാണ് അച്ഛനെ പുറത്താക്കാന്‍ കാട്ടിയ ആര്‍ജ്ജവം ഇപ്പോള്‍ കാണിക്കാത്തത് എന്തുകൊണ്ടെന്നും അവര്‍ ചോദിച്ചു.
നേരത്തെ സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം സോണിയ തിലകൻ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപെടുത്തിയിരുന്നു
Please select your location.