Tue Dec 12, 2023 10:56 PM 1ST
Location
Sign In
പാലക്കാട് മൂത്താന്തറയില് തനിക്ക് ബന്ധുക്കള്‍ ഉണ്ടെന്ന സന്ദീപിന്റെ പ്രസ്താവന കൃഷ്ണകുമാറിനെ ലക്ഷ്യം വെച്ചന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സന്ദീപിനെതിരെ ബി.ജെ.പി. നേരത്തെ നടപടിയെടുത്തതാണ്.
“അനിവാര്യമായ തീരുമാനങ്ങൾ ചിലഘട്ടങ്ങളിൽ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതിയിൽ ഇനിയും പോകാനാകില്ല
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശം ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമര്‍ശിച്ചു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് പോകുന്നതെന്നും മുന്നണിയില്‍ വരുമ്പോള്‍ ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോഴാണ് സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം രംഗത്തെത്തിയത്.
പരസ്യം നല്കാന് ഈ രണ്ട് പത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പോലെ സിപിഎമ്മും വര്‍ഗീയ ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്.
സൂര്യ തേജസുള്ള പ്രസ്ഥാനമാണ് സമസ്ത. ജിഫ്രി തങ്ങളെ കാണാനെത്തിയതില്‍ വളരെ സന്തോഷമുണ്ട്. തന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം ആവശ്യമുണ്ട്.
Please select your location.