Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇപി -ജാവേദ്കര് കൂടിക്കാഴ്ച നടന്നപ്പോള്‍ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്.
'വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്
ഇന്നലെ അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.
താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്.
അതേസമയം പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്.
അന്‍വറിനെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല.
'പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ ആവശ്യപ്പെടുന്നു.
ഏതാനും വർഷം മുൻപ് മേയ് ദിനത്തിൽ വിവാദമായ അൻവറിന്റെ വാട്ടർ തീം പാർക്കിന്റെ ചിത്രമിട്ട് സിപിഎമ്മിനെ വിമർശിച്ച അന്നുമുതൽ അൻവറിനെ സംബന്ധിച്ച് താൻ അയാളുടെ ശത്രുവായതാണെന്ന് ബൽറാം ഓർമിപ്പിച്ചു.
പൊതുസമ്മേളനത്തിന് വന്നിട്ടില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ താന്‍ പറയുന്നത് കേള്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു. അവരെയൊക്കെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഒ
അനുവാദമില്ലാതെ ഔദ്യോഗിക ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തിയത് സുപ്രീംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടിയിരുന്നു.
സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞ അന്‍വര്‍ അതിനാലാണ് ആഫ്രിക്കയിലും അന്റാര്‍ട്ടിക്കയിലും പോയി ബിസിനസ്സ് ചെയ്യേണ്ടി വന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു
ഇവിടെനിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നും എം.എല്‍.എ. നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ചിലര്‍ മാധ്യമപ്രവര്‍ത്തകരെ തള്ളിനീക്കിയത്
പി ശശിക്കെതിരായ പരാതിയില്‍ ലൈംഗിക പീഡന ആരോപണത്തെക്കുറിച്ചുള്ള സൂചനയുണ്ട്. പാര്‍ട്ടിയോട് കൃത്യമായി അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടതാണ്
പി ശശിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്കിയ പരാതി സോഷ്യല്‍മീഡിയയിലൂടെ പി വി അന്‍വര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം.
പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്കിയ പരാതി പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുകയാണെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. സെപ്റ്റംബര്‍ 13 ലെ ഏജന്‍സിയുടെ റിലീസിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.
അതിനിടെ നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയും വക്കീൽ നോട്ടീസ് അയച്ചു.
മുൻ മലപ്പുറം എസ്പി പി സുജിത്ത് ദാസുമായി നടത്തിയ ഫോൺസംഭാഷണം പി വി അൻവർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെ സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് അതിന് തയ്യാറല്ല. ഇന്നോ നാളെ രാവിലെ വരെയോ മറുപടി നോക്കും. ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ കയറും.
ജുഡീഷ്യല്‍ അന്വേഷണം വേണം. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അന്‍വറിന്റെ ക്ഷമാപണം. ഒരിക്കലും അപ്പന്റെ അപ്പന് എന്ന അര്‍ത്ഥത്തിലോ ഉദ്ദ്യേശത്തിലോ അല്ല സംസാരിച്ചത്.
ഞാന്‍ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്സസിന്റെ ഉറക്കം നഷ്ടപ്പെടും' -അന്‍വര്‍ പറഞ്ഞു.
മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനാണ് അന്‍വറിന്റെ പിന്തുണ തേടുന്നത്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ അന്‍വറുമായി സംസാരിച്ചിട്ടുണ്ട്
അവര്‍ പാട്ടുപാടും എന്നല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. ഇവിടെ അവരെ കുറിച്ചുള്ള സ്റ്റേറ്റ്മെന്റ് കഴിഞ്ഞു.
ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു അന്‍വറിനെ സ്വീകരിച്ചത്.
അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
സസൂഷ്മം പെരുമാറ്റ ചട്ടം പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആളുകളുമായി ഇന്നലെ ഞാന്‍ സംസാരിച്ചിരുന്നു.
Please select your location.