Tue Dec 12, 2023 10:56 PM 1ST
Location
Sign In
ബി.ജെ.പിക്ക് ഇക്കുറി കേരളത്തിൽ സീറ്റ് നേടിയത് അത്യന്തം അപകടകരമാണ്. സി.പി.എമ്മിന് 2019 പോലെ ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു.
മുഖ്യ ശത്രുവായ ബി.ജെ.പി.യെ തോല്‍പ്പിക്കാനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. ആഹ്വാനംചെയ്തത്. 80 ശതമാനം വോട്ടര്‍മാരും ബി.ജെ.പി.ക്കെതിരേ വോട്ട് ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറിയെ കള്ള് കേസില്‍ കുടുക്കാന്‍ പികെ ശശി ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഡാലോചന നടത്തി.
വീട് സന്ദര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും മഞ്ജുഷ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ തന്നെ പറയുമെന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല. അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിക്കാതിരുന്നത്.
തുടക്കം മുതൽ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാർട്ടി സ്വീകരിച്ച നിലപാട്. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണ്.
വയനാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന വാർത്ത ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നു. പാലക്കാടാണ് എല്ലാവരുടെയും ശ്രദ്ധ. രാഹുലിന് കേരളത്തിലുടനീളം അവമതിപ്പുണ്ട്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
Please select your location.