Tue Dec 12, 2023 10:56 PM 1ST
Location
Sign In
താഴെക്കിടയിലുള്ള പ്രവര്‍ത്തനം ആണ് വേണ്ടത്. ആള് കൂടണം. നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫിന് പരാജയ ഭീതി ഇല്ല.
പാലക്കാടോ ചേലക്കരയിലോ അന്‍വറിന് സ്വാധീനം ഉണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പിന്തുണ നല്‍കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരന് പറഞ്ഞു
Please select your location.