Mon Apr 7, 2025 1:36 AM 1ST
Location
Sign In
ഇപ്പോള്‍ ആഫ്രിക്കയ്ക്ക് പുറത്തും അതിന്റെ കേസുകള്‍ കണ്ടുതുടങ്ങി. ഇന്ന് പാക്കിസ്ഥാനിലും കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ആരോഗ്യ മന്ത്രാലയം എംപോക്സിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു.
നിലവിലെ സാഹചര്യങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.
ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ഇതിനുള്ള ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
ഉച്ചക്കു ശേഷമാണ് ജനപ്രതിനിധികളുടെ യോഗം ചേരുക ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
യുവാവ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത് ഈ മാസം 13നാണ്. കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് ടാക്സിയിലായിരുന്നു വീട്ടിലെത്തിയത്.
ഏഴുപേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക
Please select your location.