Tue Dec 12, 2023 10:56 PM 1ST
Location
Sign In
കെജ്രിവാളിൻ്റെ ഇടക്കാല ജാമ്യത്തെ ഇഡി വ്യാഴാഴ്ച എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവകാശം അടിസ്ഥാനപരമല്ലെന്ന് അന്വേഷണ ഏജൻസി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
സ്വാതിയുടെ ആരോപണത്തില്‍ അന്വേഷിക്കാന്‍ ആംആദ്മി പാര്‍ട്ടി ആഭ്യന്തരസമിതി രൂപീകരിക്കും. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ സ്വാതിയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
കെജ്രിവാളിനെ കാണാനെത്തിയ തന്നെ അദ്ദേഹത്തിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചു എന്നാണ് മുന്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ കൂടിയായ സ്വാതിയുട പരാതിയില്‍ പറയുന്നത്.
മെയ് 13 ന് രാവിലെ 9 മണിയോടെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെ ഡ്രോയിംഗ് റൂമിലാണ് സംഭവം നടന്നതെന്ന് മുന്‍ ഡല്‍ഹി വനിതാ കമ്മീഷന് മേധാവി പറഞ്ഞു.
സിബിഐക്ക് കെജ്രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് എന്നുമായിരുന്നു ഹൈക്കോടതിയില്‍ കെജ്രിവാളിന്റെ വാദം.
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവേജ് കെജ്രിവാളിന് പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു.
രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരുമെന്നും അതില്‍ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്രിവാള് അറിയിച്ചു.
ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് കെജ്രിവാള് പ്രഖ്യാപിച്ചതോടെ നിരവധി എഎപി നേതാക്കള്‍ തങ്ങളുടെ വസതി വിട്ടുതരാമെന്ന ഐക്യദാര്‍ഢ്യവുമായി രംഗത്തു വന്നിരുന്നു.
Please select your location.