Tue Dec 12, 2023 10:56 PM 1ST
Location
Sign In
ശ്രദ്ധേയരായ സംഗീത സംവിധായകരാകട്ടെ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശമാണ് വാങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ വമ്പന്‍ തുകയ്ക്ക് മ്യൂസിക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്.
ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അമ്മയിലെ അംഗങ്ങളുടെ കൂട്ടരാജി ചർച്ചയായിരുന്നു.
Please select your location.