Tue Dec 12, 2023 10:56 PM 1ST
Location
Sign In
ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന വടക്കേകാട് കൊച്ചനൂര്‍ സ്വദേശിയായ മണികണ്ഠന് വേണ്ടിയാണ് സഹായം ഒരുക്കിയത്.പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടയാണ് സജ്ജീകരിച്ചത്.പൂജ കടയുടെ ഉദ്ഘാടനം കപ്ലിയങ്ങാട്ട് ക്ഷേത്ര ഭാരവാഹികളായ പ്രമോദ് കിളിയംപറമ്പില്‍,ധനേഷ് താമരശ്ശേരി,അയ്യപ്പന്‍കാവ് ക്ഷേത്രം ഭാരവാഹികളായ മോഹന്‍ പൊലിയേടത്ത്,ബിനീഷ് താണിശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു
Please select your location.