Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഗുരുദേവ കൃതികളുടെ ആലാപനവും,പ്രാർത്ഥനയോടും കൂടി തുടങ്ങിയ യോഗം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു.തൈക്കാട് ശാഖ പ്രസിഡന്റ് യു.ആർ.ഷാജി അധ്യക്ഷത വഹിച്ചു.യൂണിയൻ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം ബാലകൃഷ്ണൻ കാവീട്ടിൽ സ്വാഗതം അരുളി.ഗുരുവായൂർ നഗരസഭ കൗൺസിലർ അജിത അജിത്ത് മുഖ്യാതിഥിയായി
Please select your location.