Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ അന്വേഷണം. ഐ.ബിയും സംസ്ഥാന പോലീസ് സ്പെഷ്യൽബ്രാഞ്ചുമാണ് അന്വേഷണം തുടങ്ങിയത്. വ്യായാമ പരിശീലനത്തിന്റെ മറവിൽ സംഘത്തിന് നിഗൂഢ അജണ്ടകളുണ്ടെന്ന് സി.പി.എമ്മും സുന്നി കാന്തപുരം നേതാക്കളും ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ പ്രവർത്തനത്തെക്കുറിച്ച് രഹസ്യന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയത്.
Please select your location.