Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : അറബിക് കോ ളെജുകളുടെ കൂട്ടായ്മയായ കോ- ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളെജസ് (സി ഐ സി) ജന റൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദ്യശേരി മത രാഷ്ട്രവാദം ഒളിച്ചുകടത്താൻ ശ്രമിക്കുന്നെന്ന് സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊ യ്തീൻകുട്ടി ഫൈസി, കെ.ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.എം.അബ്ദുസലാം ബാഖവി വടക്കേക്കാട് എന്നിവർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
Please select your location.