Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യചരിത്രത്തിലെ സന്നദ്ധ - ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയൊരാധ്യായത്തിന് തുടക്കം കുറിച്ചു ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ എക്സലൻസിന് (ഐ.ആർ. ഇ) തറക്കല്ലിട്ടു. തിരുവമ്പാടി തറിമറ്റത്തെ എട്ട് ഏക്കറയോളം വിശാലമായ സ്ഥലത്താണ് തറക്കല്ലിട്ടത്.
Please select your location.