Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കിണാശ്ശേരിയിലുള്ള മുഹമ്മദൻസ് ക്ലബ്ബിന്റെ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി കിണാശ്ശേരി ഗ്രൗണ്ടിൽ കോഴിക്കോട് സിറ്റി പോലീസിന്റെ No Never പരിപാടിയുടെ പ്രാധാന്യവും ലഹരിക്കെതിരെ യുവാക്കൾ സംഘടിക്കേണ്ടതിന്റെ പ്രാധാന്യവും മുൻനിർത്തി ഫുട്ബോൾ മേളയുടെ ഔപചാരികമായ ഉദ്ഘാടനം കസബ പോലീസ് സ്റ്റേഷൻ എസ്.ഐ ജഗമോഹൻ ദത്തൻ നിർവഹിച്ചു
Please select your location.