Tue Dec 12, 2023 10:56 PM 1ST
Location
Sign In
വടകര : കാറിടിച്ച് വയോധിക മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് മാസത്തിന് ശേഷം കാര്‍ കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ കാര്‍ ഉടമയെ തിരിച്ചെത്തിക്കാന്‍ എത്തിക്കാന്‍ ശ്രമമാരംഭിച്ചു.
Please select your location.