Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ നിലപാട് അവിടത്തെ ബാർ - റിസോർട്ട് മാഫിയയെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് തീർത്തും തെറ്റായ പ്രസ്താവനയാണെന്നും ഇത്തരം അപകടകരമായ പ്രസ്താവനകൾ സമൂഹത്തിൽ വിപരീത ഫലമാണുണ്ടാക്കുകയെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Please select your location.