Tue Dec 12, 2023 10:56 PM 1ST
Location
Sign In
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനോദ് P V അധ്യക്ഷനായ ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻ്റി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മാസ്റ്റർ അസീബ് അലിക്ക് പുരസ്കാരം സമർപ്പിക്കുകയും ചെയ്തു
Please select your location.