Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇന്ന് "മൂല്യ വർദ്ധന മേഖലയിലെ നൂതന പ്രവണതകളും മെഷിനറികളും" എന്ന വിഷയത്തിലും "കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ" എന്ന വിഷയത്തിലും സെമിനാറുകൾ. പൂർവ്വകാല ജില്ലാ പഞ്ചായത്ത് സാരഥികളുടെയും ഫാം ജീവനക്കാരുടെയും സ്നേഹ സംഗമം. വൈകിട്ട്മ ലപ്പുറം അഗ്രി സർഗവേദി അവതരിപ്പിക്കുന്ന കലാ സന്ധ്യ
Please select your location.