Tue Dec 12, 2023 10:56 PM 1ST
Location
Sign In
നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ 108 കോടി രൂപ വകയിരുത്തി എങ്കിലും കിഫ്ബി അമൃത് പദ്ധതി എങ്ങും എത്തിയിട്ടില്ല. എംഎൽഎയും നഗരസഭ ഭരണസമിതിയും ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്.
Please select your location.