Tue Dec 12, 2023 10:56 PM 1ST
Location
Sign In
പദ്ധതി പ്രവർത്തനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ കഴിയുന്നില്ല. താലൂക്ക് ആശുപത്രിയുടെ വൈദ്യുതി, വാട്ടർ ബില്ലുകൾ പോലും ലക്ഷങ്ങൾ കുടിശ്ശികയായി. വൈദ്യുതി കുടിവെള്ള കണക്ഷനുകൾ വിഛേദിക്കുമോ എന്ന ഭയത്തിലാണ് നഗരസഭ - ആശുപത്രി അധികൃതർ. പാലിയേറ്റീവ് പ്രവർത്തനം പോലും അവതാളത്തിലാവുന്നു.
Please select your location.