Tue Dec 12, 2023 10:56 PM 1ST
Location
Sign In
ജാതി സെൻസസ് എത്രയും വേഗം നടപ്പാക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ ചിറങ്ങര മംഗലശ്ശേരി യുണൈറ്റഡ് ക്ലബ്ബിൽ വച്ചു നടന്ന ദ്വിദിന സഹവാസ ക്യാമ്പ് "അറിവ് 2024" യോഗം കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.
Please select your location.