Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഈ ആഴ്ചയോടുകൂടി തന്നെ ആയിരം യൂണിറ്റ് രക്തം ദാനം ചെയ്യാൻ കഴിയുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. ഇന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്.
നരിക്കുനി ഗവൺമെൻറ് ആശുപത്രിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ വിദ്യാലയങ്ങൾ ശുചീകരിച്ച് യൂത്ത് ബ്രിഗേഡ്.
Please select your location.